( അന്നഹ്ൽ ) 16 : 113
وَلَقَدْ جَاءَهُمْ رَسُولٌ مِنْهُمْ فَكَذَّبُوهُ فَأَخَذَهُمُ الْعَذَابُ وَهُمْ ظَالِمُونَ
നിശ്ചയം അവര്‍ക്ക് അവരില്‍ നിന്നുള്ള ഒരു പ്രവാചകന്‍ വന്നുകഴിഞ്ഞു, അ പ്പോള്‍ അവര്‍ അവനെ തള്ളിപ്പറഞ്ഞു, അങ്ങനെ അവര്‍ അക്രമികളായപ്പോ ള്‍ ശിക്ഷ അവരെ ബാധിച്ചു.
വലിയ ശിക്ഷക്കുമുമ്പായി ചെറിയ ചെറിയ ശിക്ഷകള്‍ നാം അവരെ രുചിപ്പിക്കും, അവര്‍ അദ്ദക്റിലേക്ക് തിരിച്ച് വരുന്നതിനുവേണ്ടി എന്ന് 32: 21 ല്‍ പറഞ്ഞത് പോലെ യുള്ള ശിക്ഷയാണ് ഇവിടെ പറയുന്നത്. 6: 47; 8: 32-33; 12: 110 വിശദീകരണം നോക്കുക.