( അന്നഹ്ൽ ) 16 : 123
ثُمَّ أَوْحَيْنَا إِلَيْكَ أَنِ اتَّبِعْ مِلَّةَ إِبْرَاهِيمَ حَنِيفًا ۖ وَمَا كَانَ مِنَ الْمُشْرِكِينَ
പിന്നെ നാം നിന്നിലേക്ക് ദിവ്യസന്ദേശം നല്‍കി-തീര്‍ച്ചയായും നീ നേരെച്ചൊ വ്വെ ഇബ്റാഹീമിന്‍റെ പാത പിന്‍പറ്റുകതന്നെ വേണമെന്ന്, അവന്‍ ഒരിക്ക ലും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരില്‍ പെട്ടവനുമായിരുന്നില്ല.
അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി ഗ്രന്ഥത്താല്‍ പഠിപ്പിക്കുന്നതു പോലെയും ഗ്രന്ഥം പഠിപ്പിച്ച് കൊണ്ടിരിക്കുന്നതുപോലെയും നാഥന്‍റെ പ്രൗഢരായ പ്ര തിനിധികളായി ജീവിക്കാന്‍ 3: 79 ലൂടെ കല്‍പിക്കപ്പെട്ടിട്ടുണ്ട്. 10: 103-106, 109; 11: 114-115; 16: 90 വിശദീകരണം നോക്കുക.