( ഇസ്റാഅ് ) 17 : 90
وَقَالُوا لَنْ نُؤْمِنَ لَكَ حَتَّىٰ تَفْجُرَ لَنَا مِنَ الْأَرْضِ يَنْبُوعًا
അവര്‍ പറയുകയും ചെയ്യുന്നു: ഭൂമിയില്‍ നിന്ന് നീ ഞങ്ങള്‍ക്ക് ഒരു ഉറവ് പു റപ്പെടുവിപ്പിക്കുന്നത് വരെ ഞങ്ങള്‍ ഒരിക്കലും നിന്നില്‍ വിശ്വസിക്കുകയില്ല.
17: 59 ല്‍ വിവരിച്ച പ്രകാരം ദൃഷ്ടാന്തങ്ങള്‍ വെളിപ്പെടുത്തുകവഴി ഒരാളും വിശ്വാസി യാവുകയില്ല. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാ റുകള്‍ അദ്ദിക്റിനെ തള്ളിപ്പറയുകവഴി ആത്മാവിനെയും പരലോകത്തെയും പരിഗണിക്കാ തെ ദേഹേച്ഛക്കും ഐഹികലോകത്തിനും പ്രാധാന്യം കൊടുക്കുന്നവരാണ്. അതിനാ ല്‍ 16: 107 ല്‍ വിവരിച്ച പ്രകാരം അവര്‍ ഇഹത്തിലും പരത്തിലും നഷ്ടപ്പെട്ടവരാണ്. 2: 85; 12: 53; 13: 14 വിശദീകരണം നോക്കുക.