( അമ്പിയാഅ് ) 21 : 75
وَأَدْخَلْنَاهُ فِي رَحْمَتِنَا ۖ إِنَّهُ مِنَ الصَّالِحِينَ
നാം അവനെ നമ്മുടെ കാരുണ്യത്തില് പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്, നിശ്ചയം അവന് സജ്ജനങ്ങളില് പെട്ടവനായിരുന്നു.
'കാരുണ്യം' അദ്ദിക്റിന്റെ 40 പേരുകളില് ഒന്നാണ്. ഗ്രന്ഥമിറക്കിയ അല്ലാഹു ഗ്ര ന്ഥത്തിന്റെ വെളിച്ചത്തില് ജീവിക്കുന്നവരായ സജ്ജനങ്ങളെ തെരഞ്ഞെടുക്കുമെന്ന് 7: 196 ല് പറഞ്ഞിട്ടുണ്ട്. 4: 69-70; 10: 57-58; 11: 118 വിശദീകരണം നോക്കുക.