( അല്‍ മുഅ്മിനൂന്‍ ) 23 : 34

وَلَئِنْ أَطَعْتُمْ بَشَرًا مِثْلَكُمْ إِنَّكُمْ إِذًا لَخَاسِرُونَ

നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന് നിങ്ങള്‍ വഴിപ്പെടുകയാണെങ്കില്‍ നി ശ്ചയം നിങ്ങള്‍ നഷ്ടപ്പെട്ടവര്‍ തന്നെയായിരിക്കും.

2: 121; 18: 110; 21: 36, 41; 64: 6 വിശദീകരണം നോക്കുക.