(ഫുര്‍ഖാന്‍) 25 : 76
خَالِدِينَ فِيهَا ۚ حَسُنَتْ مُسْتَقَرًّا وَمُقَامًا

അവരതില്‍ നിത്യവാസികളായിരിക്കും, എത്രനല്ല വിശ്രമസ്ഥലം -എത്രനല്ല സ്ഥിരതാമസ സ്ഥലവും! 

അവര്‍ ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്റില്‍ നിന്ന് സ്വര്‍ഗവും നരകവും ഇവിടെ വെച്ച് കണ്ടുകൊണ്ട് വിശ്രമത്തിനും സ്ഥിരതാമസത്തിനും ഏറ്റവും ദുഷി ച്ച സ്ഥലമായ നരകഗര്‍ത്തത്തെത്തൊട്ട് ഞങ്ങളെ തിരിച്ചുവിടേണമേ എന്ന് തങ്ങളുടെ ഉടമയോട് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരാ യിരിക്കുമെന്ന് 25: 65-66 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 25: 24; 45: 13; 47: 6 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!