( ത്വാഹാ ) 20 : 3
إِلَّا تَذْكِرَةً لِمَنْ يَخْشَىٰ
അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ക്ക് ഇത് ഒരു ടിക്കറ്റല്ലാതെയല്ല.
സൂക്ഷ്മാലുക്കള്‍ക്ക് അദ്ദിക്ര്‍ ഒരു ടിക്കറ്റ് തന്നെയാണ് എന്ന് 69: 48 ല്‍ പറഞ്ഞിട്ടു ണ്ട്. നിശ്ചയം, അദ്ദിക്റിനെ പിന്‍പറ്റുന്നവരെ മാത്രമേ നീ ഉണര്‍ത്തുകയുള്ളൂ എന്ന് 36: 11 ല്‍ പറഞ്ഞിട്ടുണ്ട്. 73: 19; 74: 49; 76: 29; 80: 11 തുടങ്ങി 9 സൂക്തങ്ങളില്‍ പറഞ്ഞിട്ടുള്ള സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റായ അദ്ദിക്റിനെ മൂടിവെച്ച ഏതൊരാളും വധിക്കപ്പെട്ടിരിക്കുന്നു എന്ന് 80: 17 ല്‍ പറഞ്ഞിട്ടുണ്ട്. 2: 99; 6: 90 വിശദീകരണം നോക്കുക.