( അഹ്സാബ് ) 33 : 48
وَلَا تُطِعِ الْكَافِرِينَ وَالْمُنَافِقِينَ وَدَعْ أَذَاهُمْ وَتَوَكَّلْ عَلَى اللَّهِ ۚ وَكَفَىٰ بِاللَّهِ وَكِيلًا
കാഫിറുകളെയും കപടവിശ്വാസികളെയും നീ അനുസരിക്കുകയുമരുത്, അ വരുടെ ഉപദ്രവങ്ങള്‍ തടയുകയും അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുക, കൈകാര്യകര്‍ത്താവായി അല്ലാഹുതന്നെ ഏറ്റവും മതിയായവനുമാ കുന്നു.
5: 48 ല്‍ പറഞ്ഞ അദ്ദിക്ര്‍ ഇന്ന് ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ എല്ലാതരം ഉപദ്രവങ്ങ ളും തടയേണ്ടത് പരിചയും മുഹൈമിനുമായ അദ്ദിക്ര്‍ കൊണ്ടാണ്. 3: 101-103; 9: 73; 25: 52; 33: 1-3 വി ശദീകരണം നോക്കുക.