( ഫാത്വിര്‍ ) 35 : 34

وَقَالُوا الْحَمْدُ لِلَّهِ الَّذِي أَذْهَبَ عَنَّا الْحَزَنَ ۖ إِنَّ رَبَّنَا لَغَفُورٌ شَكُورٌ

അവര്‍ പറയുകയും ചെയ്യും: ഞങ്ങളെത്തൊട്ട് ദുഃഖം നീക്കിക്കളഞ്ഞ അല്ലാഹു വിനാണ് സര്‍വ്വസ്തുതിയും; നിശ്ചയം ഞങ്ങളുടെ നാഥന്‍ ഏറെപ്പൊറുക്കുന്ന നന്ദിപ്രകടനം വിലമതിക്കുന്നവന്‍ തന്നെയാണ്. 

2: 38; 7: 43; 9: 71-72; 10: 10 വിശദീകരണം നോക്കുക.