( ഖാഫ് ) 50 : 32

هَٰذَا مَا تُوعَدُونَ لِكُلِّ أَوَّابٍ حَفِيظٍ

ഇതാണ് ആവര്‍ത്തിച്ച് നമ്മിലേക്ക് ആവാഹിക്കുന്ന ഉടമ്പടി സൂക്ഷിക്കുന്ന എ ല്ലാ ഒരുത്തനോടും വാഗ്ദത്തം ചെയ്തുകൊണ്ടിരുന്നത്,

ഉടമ്പടി സൂക്ഷിക്കുന്നവന്‍ എന്നുപറഞ്ഞത് 2: 27 ല്‍ വിവരിച്ച പൊറുക്കലിനെത്തേ ടാനുള്ള ഏറ്റവും ശ്രേഷ്ഠമായ പ്രാര്‍ത്ഥന-സയ്യിദുല്‍ ഇസ്തിഗ്ഫാര്‍-എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പ്രാര്‍ത്ഥിക്കുന്നവനാണ്. 9: 112; 38: 24, 30; 50: 8 വിശദീക രണം നോക്കുക.