( അദ്ദാരിയാത്ത് ) 51 : 57
مَا أُرِيدُ مِنْهُمْ مِنْ رِزْقٍ وَمَا أُرِيدُ أَنْ يُطْعِمُونِ
ഞാന്‍ അവരില്‍ നിന്ന് ഭക്ഷണവിഭവങ്ങളൊന്നും ഉദ്ദേശിക്കുന്നില്ല, അവര്‍ എ ന്നെ ഭക്ഷിപ്പിക്കണമെന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല.
11: 5-6; 20: 132; 35: 15-17; 48: 10-11 വിശദീകരണം നോക്കുക.