( അല് ഹദീദ് ) 57 : 18
إِنَّ الْمُصَّدِّقِينَ وَالْمُصَّدِّقَاتِ وَأَقْرَضُوا اللَّهَ قَرْضًا حَسَنًا يُضَاعَفُ لَهُمْ وَلَهُمْ أَجْرٌ كَرِيمٌ
നിശ്ചയം ഗ്രന്ഥത്തെ സത്യപ്പെടുത്തുന്ന പുരുഷന്മാരും ഗ്രന്ഥത്തെ സത്യപ്പെടു ത്തുന്ന സ്ത്രീകളും അല്ലാഹുവിന് നല്ല കടം കൊടുത്തവരുമുണ്ടല്ലോ, അവര്ക്ക് അത് ഇരട്ടിപ്പിച്ച് കൊടുക്കുന്നതും അവര്ക്ക് ഒരു മാന്യമായ പ്രതിഫലവുമുണ്ട്.
33: 35; 49: 15; 57: 11; 61: 14 വിശദീകരണം നോക്കുക.