( അല്‍ ഹശ്ര്‍ ) 59 : 22

هُوَ اللَّهُ الَّذِي لَا إِلَٰهَ إِلَّا هُوَ ۖ عَالِمُ الْغَيْبِ وَالشَّهَادَةِ ۖ هُوَ الرَّحْمَٰنُ الرَّحِيمُ

അവന്‍ അല്ലാഹുവാണ്, ഏതൊരുവനെക്കൂടാതെ മറ്റൊരു ഇലാഹുമില്ലെയോ അവന്‍, ദൃശ്യവും അദൃശ്യവും അറിയുന്നവന്‍, അവന്‍ നിഷ്പക്ഷവാനായ കാരുണ്യവാനാകുന്നു.

21: 24-25; 39: 53-55; 43: 32-35; 55: 1-4 വിശദീകരണം നോക്കുക.