(അത്തഗാബുന്‍) 64 : 13
اللَّهُ لَا إِلَٰهَ إِلَّا هُوَ ۚ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ
അല്ലാഹു-അവന്‍ അല്ലാതെ മറ്റൊരു ഇലാഹുമില്ല, അപ്പോള്‍ വിശ്വാസികള്‍ അ ല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ.