( അത്തഗാബുന്‍ ) 64 : 18

عَالِمُ الْغَيْبِ وَالشَّهَادَةِ الْعَزِيزُ الْحَكِيمُ

-ഒളിഞ്ഞതും തെളിഞ്ഞതും അറിയുന്ന അജയ്യനായ യുക്തിജ്ഞനായവന്‍.

ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യവാനായ അല്ലാഹു എല്ലാഓരോ കാര്യത്തിന്‍റെ മേലിലും സാക്ഷിയാണ് എന്ന് 85: 9 ലും; നിശ്ചയം നിന്‍റെ നാഥന്‍ എല്ലാം പതിയിരുന്ന് വീക്ഷിക്കുന്നവന്‍ തന്നെയാണ് എന്ന് 89: 14 ലും പറഞ്ഞിട്ടുണ്ട്. 3: 26-27; 59: 22-24; 62: 8 വിശദീകരണം നോക്കുക.