( അല്‍ ഖലം ) 68 : 15

إِذَا تُتْلَىٰ عَلَيْهِ آيَاتُنَا قَالَ أَسَاطِيرُ الْأَوَّلِينَ

നമ്മുടെ സൂക്തങ്ങള്‍ അവന്‍റെമേല്‍ വിശദീകരിച്ച് കൊടുക്കപ്പെട്ടാല്‍ അവന്‍ പറയും: പൂര്‍വികരുടെ പഴമ്പുരാണങ്ങളെന്ന്. 

6: 25; 16: 24-25; 39: 47-48; 46: 17-18 വിശദീകരണം നോക്കുക.