( അന്നബഅ് ) 78 : 29

وَكُلَّ شَيْءٍ أَحْصَيْنَاهُ كِتَابًا

എല്ലാ ഓരോ കാര്യവും ക്ലിപ്തപ്പെടുത്തി നാം ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തി വെച്ചിരിക്കുന്നു. 

ഓരോ മനുഷ്യന്‍റെയും പിരടിയില്‍ ബന്ധിച്ചിട്ടുള്ള 17: 13-15 ല്‍ പറഞ്ഞ കര്‍മ്മരേ ഖയാണ് സൂക്തത്തില്‍ പറഞ്ഞ ഗ്രന്ഥം. 23: 62; 36: 12; 58: 6 വിശദീകരണം നോക്കുക.