( അബസ ) 80 : 42

أُولَٰئِكَ هُمُ الْكَفَرَةُ الْفَجَرَةُ

അക്കൂട്ടര്‍ തന്നെയാണ് കാഫിറുകളും ഫാജിറുകളും.

3: 7 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഗ്രന്ഥം വായിക്കുന്ന ഫാജിറുകളും കാഫിറുകളുമടങ്ങിയ ഫുജ്ജാറുകളായ കുഫ്ഫാറു കളാണ് നരകക്കുണ്ഠത്തിലേക്കുള്ളവര്‍. ഫുജ്ജാറുകളുടെ പട്ടിക സിജ്ജീനിലാണെന്ന് 83: 7 ലും ഫുജ്ജാറുകള്‍ തന്നെയാണ് കുഫ്ഫാറുകളെന്ന് 83: 34, 36 സൂക്തങ്ങളിലും പ റഞ്ഞിട്ടുണ്ട്. 4: 140; 69: 25-37; 82: 14 വിശദീകരണം നോക്കുക.