(മുത്വഫ്ഫിഫീന്‍ ) 83 : 12
وَمَا يُكَذِّبُ بِهِ إِلَّا كُلُّ مُعْتَدٍ أَثِيمٍ

എല്ലാ ഓരോ അതിക്രമകാരിയും കുറ്റവാളിയുമല്ലാതെ അതിനെ കളവാക്കി തള്ളിപ്പറഞ്ഞുകൊണ്ടിരിക്കുകയില്ല. 

അദ്ദിക്റിനെ മൂടിവെക്കുകയും കളവാക്കി തള്ളിപ്പറയുകയും ചെയ്യുന്ന അറബി ഖു ര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ് നരകത്തിന്‍റെ വിറകുകളായ കാഫിറുകള്‍. അവര്‍ ക്കെതിരെ അവര്‍ വായിച്ച സൂക്തങ്ങള്‍ സാക്ഷ്യം വഹിക്കുന്നതും വാദിക്കുന്നതും അവ രെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുന്നതുമാണ്. 3: 10; 4: 140, 150-151; 9: 28; 66: 7-9 വിശ ദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!