( അഅ്ലാ ) 87 : 7
إِلَّا مَا شَاءَ اللَّهُ ۚ إِنَّهُ يَعْلَمُ الْجَهْرَ وَمَا يَخْفَىٰ
-അല്ലാഹു ഉദ്ദേശിച്ചതൊഴികെ, നിശ്ചയം അവന്‍ വെളിവാക്കുന്നതും ഗോപ്യമാക്കി വെക്കുന്നതുമായ എല്ലാഒന്നും അറിയുന്നവന്‍ തന്നെയാണ് .
ത്രികാലജ്ഞാനിയായ അല്ലാഹുവില്‍ നിന്ന് ഒന്നും മറഞ്ഞുനില്‍ക്കുന്നില്ല; അവന്‍ എല്ലാം വലയം ചെയ്തവനും സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവനുമാണ്. 40: 19; 67: 13- 14; 84: 23; 85: 19-20 വിശദീകരണം നോക്കുക.