(അമ്പിയാഅ്) 21 : 4
قَالَ رَبِّي يَعْلَمُ الْقَوْلَ فِي السَّمَاءِ وَالْأَرْضِ ۖ وَهُوَ السَّمِيعُ الْعَلِيمُ
അവന് പറഞ്ഞു: എന്റെ നാഥന് ആകാശത്തിലും ഭൂമിയിലുമുള്ള വാക്കുകളൊക്കെയും അറിയുന്നവനാകുന്നു, അവന് എല്ലാം കേള്‍ക്കുന്ന സര്‍വ്വ ജ്ഞാനി തന്നെയുമാകുന്നു.