( അല്‍ ഹജ്ജ് ) 22 : 39
أُذِنَ لِلَّذِينَ يُقَاتَلُونَ بِأَنَّهُمْ ظُلِمُوا ۚ وَإِنَّ اللَّهَ عَلَىٰ نَصْرِهِمْ لَقَدِيرٌ
യുദ്ധത്തിന് ഇരയായവര്‍ക്ക് നിശ്ചയം അവര്‍ മര്‍ദ്ദിക്കപ്പെട്ടുകൊണ്ടിരിക്കുന്ന തിനാല്‍ യുദ്ധത്തിന് അനുവാദം നല്‍കപ്പെട്ടിരിക്കുന്നു; നിശ്ചയം അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയുമാണ്.
2: 216; 4: 75-77 വിശദീകരണം നോക്കുക.