( യാസീന് ) 36 : 4
عَلَىٰ صِرَاطٍ مُسْتَقِيمٍ
-നേരെചൊവ്വെയുള്ള പാതയില് നിലകൊള്ളുന്നവനുമാകുന്നു,
35 സൂക്തങ്ങളില് നേരെച്ചൊവ്വെയുള്ള പാത എന്ന് വിശേഷിപ്പിക്കപ്പെട്ട അദ്ദിക്റി നെ മുറുകെപ്പിടിച്ചവന് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 2: 256; 3: 101-102; 4: 174-175; 5: 48 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. 6: 126, 153 വിശദീക രണം നോക്കുക.