( സ്വാഫ്ഫാത്ത് ) 37 : 100
رَبِّ هَبْ لِي مِنَ الصَّالِحِينَ
എന്റെ നാഥാ, എനിക്ക് സജ്ജനങ്ങളില് നിന്നുള്ളവരെ പ്രദാനം ചെയ്താലും!
അല്ലാഹുവിന്റെ കാരുണ്യമായ അദ്ദിക്റിനെ സത്യപ്പെടുത്തുന്നവര് മാത്രമേ സജ്ജ നങ്ങളില് ഉള്പ്പെടുകയുള്ളൂ എന്ന് 1: 6 ലും; അതിനെ മൂടിവെച്ച തെമ്മാടികളായ കപട വിശ്വാസികളും അവരുടെ വഴിപിഴച്ചുപോയ അനുയായികളും ദുഷ്ടജീവികളാണെന്ന് 1: 7 ലും വിവരിച്ചിട്ടുണ്ട്. 14: 39; 15: 53; 21: 72 വിശദീകരണം നോക്കുക.