( സുഗ്റുഫ് ) 43 : 83

فَذَرْهُمْ يَخُوضُوا وَيَلْعَبُوا حَتَّىٰ يُلَاقُوا يَوْمَهُمُ الَّذِي يُوعَدُونَ

അപ്പോള്‍ അവരെ പരിഹാസത്തിലും തമാശയിലും വിട്ടേക്കുക, അവരോട് വാഗ്ദാനം ചെയ്തുകൊണ്ടിരിക്കുന്നതായ അവരുടെ ദിനം കണ്ടുമുട്ടുന്നതുവരെ.

ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായ കുഫ്ഫാറുകളോടും കപടവിശ്വാസികളോടും അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യാനാണ് പ്രവാചകനെ പിന്‍പറ്റുന്ന വിശ്വാസിയോട് 9: 73 ല്‍ കല്‍പിച്ചിട്ടുള്ളത്. 7: 50-51; 9: 28, 123; 40: 82-85 വിശദീകരണം നോ ക്കുക.