( മുദ്ദസ്സിര്‍ ) 74 : 47
حَتَّىٰ أَتَانَا الْيَقِينُ
ഞങ്ങള്‍ക്ക് ഉറപ്പ്-മരണം-വന്നെത്തുന്നതുവരെ.
56: 95; 69: 51 സൂക്തങ്ങളില്‍ പറഞ്ഞ ഉറപ്പുനല്‍കുന്ന സത്യമായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ലക്ഷ്യബോധമില്ലാതെ ജീവിതത്തെ കളിയും തമാശയുമായി തെരഞ്ഞെടുത്ത ഫുജ്ജാറുകളായ കുഫ്ഫാറുകള് വിലപിക്കുന്ന രംഗമാ ണ് സൂക്തങ്ങളിലൂടെ വരച്ചുകാണിക്കുന്നത്. 15: 99; 32: 12; 39: 71-72 വിശദീകരണം നോക്കുക.