( അശ്ശൂറ ) 42 : 53
صِرَاطِ اللَّهِ الَّذِي لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ أَلَا إِلَى اللَّهِ تَصِيرُ الْأُمُورُ
-ആകാശങ്ങളിലുള്ള ഒന്നും ഭൂമിയിലുള്ള ഒന്നും ഏതൊരുവനുള്ളതാണോ ആ അല്ലാഹുവിന്‍റെ മാര്‍ഗത്തിലേക്ക്; അറിഞ്ഞിരിക്കുക, അല്ലാഹുവിലേക്കാണ് എല്ലാ കാര്യങ്ങളുടെയും മടക്കം.
ആകാശഭൂമികളിലുള്ളത് ആര്‍ക്കാണോ, എല്ലാ കാര്യങ്ങളും മടക്കപ്പെടുന്നത് ഏ തൊരുവനിലേക്കാണോ, ആ അല്ലാഹുവിലേക്കുള്ള പാതയിലേക്കാണ് നീ മാര്‍ഗ്ഗദര്‍ശ നം ചെയ്യുന്നത്. 1: 5; 4: 68; 6: 153 തുടങ്ങി 35 സൂക്തങ്ങളില്‍ പറഞ്ഞ പ്രപഞ്ചനാഥനി ലേക്കുള്ള നേരെച്ചൊവ്വെയുള്ള ഏക പാത അദ്ദിക്റാണ്. 14: 1-2; 22: 24; 28: 88; 29: 69 വി ശദീകരണം നോക്കുക.