( അന്നസ്വ്ര്‍ ) 110 : 3

فَسَبِّحْ بِحَمْدِ رَبِّكَ وَاسْتَغْفِرْهُ ۚ إِنَّهُ كَانَ تَوَّابًا

അപ്പോള്‍ നീ നിന്‍റെ നാഥനെ സ്തുതിച്ചുകൊണ്ട് പരിശുദ്ധപ്പെടുത്തുകയും അവനോട് പൊറുക്കലിനെത്തേടുകയും ചെയ്യുക, നിശ്ചയം അവന്‍ ഏറെ പ ശ്ചാത്താപം സ്വീകരിക്കുന്നവനായിരിക്കുന്നു.

പ്രവാചകനും വിശ്വാസികളും എല്ലാ നേട്ടങ്ങളും വിജയങ്ങളും സഹായങ്ങളും അ ല്ലാഹുവില്‍ നിന്നുള്ളത് മാത്രമാണ് എന്ന് അംഗീകരിച്ചുകൊണ്ട് അവനെമാത്രം സ്തു തിക്കുകയും പൂര്‍ണ്ണനായ അവനെമാത്രം പരിശുദ്ധപ്പെടുത്തുകയും ചെയ്യുന്നതാണ്. പ്ര സ്തുത വിജയം ലഭിക്കുന്നതിന് കാലതാമസം വരാന്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ പോരായ്മ കാരണമായിട്ടുണ്ടെങ്കില്‍ അത് പൊറുത്തുതരാന്‍ അവര്‍ ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കുന്നവരുമായിരിക്കും. 40: 55; 52: 48 വിശദീകരണം നോക്കുക. 

എന്നാല്‍ അദ്ദിക്ര്‍ പിന്‍പറ്റാതെ സംഘടനകളുണ്ടാക്കി ദീനില്‍ നിന്ന് പുറത്തു പോയവര്‍ അവരവരുടെ സംഘടനകള്‍ക്ക് എന്തെങ്കിലും നേട്ടം ലഭിച്ചാല്‍ ഈ സൂക്ത ത്തിന് വിരുദ്ധമായി അതില്‍ ഊറ്റം കൊള്ളുകയും സൃഷ്ടികളെ പാടിപ്പുകഴ്ത്തുകയും പ്രകടനങ്ങള്‍ നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്തുകൊണ്ട് മനുഷ്യരുടെ സ്വൈ രജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നതായിട്ടാണ് എവിടെയും കണ്ടുവരുന്നത്. അവസാ നകാലത്ത് ഈ ജനത ജൂത -ക്രൈസ്തവരെ ചാണിന് ചാണായും മുഴത്തിന് മുഴമായും പിന്‍പറ്റുകതന്നെ ചെയ്യുമെന്ന് നാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചതൊന്നും പ രിഗണിക്കാതെ ഇന്ന് പ്രവാചകന്‍റെ ചരമദിനം ആഘോഷിച്ചുകൊണ്ട് കാഫിറായ മസീ ഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുകയാണ് തെമ്മാടികളായ അവര്‍. അങ്ങനെ പ്ര വാചകനെ സര്‍വ്വലോകങ്ങള്‍ക്കും കാരുണ്യമായിട്ടല്ലാതെ അയച്ചിട്ടില്ല എന്ന 21: 107 സത്യപ്പെടുത്തുന്നതിന് വേണ്ടി ഈസാ രണ്ടാമത് വന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടു കൂടി കൂട്ടം കൂട്ടമായി അല്ലാഹുവിന്‍റെ ദീനില്‍ പ്രവേശിക്കുന്ന പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ 8: 22 ല്‍ ദുഷ്ടജീവികളെന്ന് വിശേഷിപ്പിക്കപ്പെട്ട അറബി ഖു ര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെ വധിച്ചുകൊണ്ട് 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്ത ങ്ങളുടെ കല്‍പന നടപ്പില്‍ വരുത്തുന്നതാണ.് അപ്പോള്‍ മാത്രമാണ് 38: 8 ല്‍ വിവരിച്ച പ്ര കാരം അറബി ഖുര്‍ആന്‍ അല്ല, അദ്ദിക്ര്‍-ദിക്റാ-ആയിരുന്നു നാഥനില്‍ നിന്നുള്ള ഗ്രന്ഥമെന്ന് ഫുജ്ജാറുകള്‍ക്ക് ബോധ്യം വരിക. 5: 78; 25: 30; 43: 60-61 വിശദീകരണം നോക്കുക.